2009, ഫെബ്രുവരി 11, ബുധനാഴ്‌ച

മുള്ള്, പൂവ്, ഒരു സന്ധി ??

സന്ധി
നീ ഒന്നും പറയണ്ട.
പറഞ്ഞുതീര്‍ക്കാന്‍
പറ്റാത്തഎന്തെങ്കിലും
പ്രശ്നംനമുക്കിടയിലുണ്ടെന്ന്നീ എത്ര
വാദിച്ചാലുംഞാന്‍ സമ്മതിച്ചുതരില്ല.

അഭിപ്രായങ്ങളൊന്നുമില്ല: